മലയാളത്തിലെ ആദ്യ നഗ്‌നചിത്രം ചായം പൂശിയ വീട് യൂട്യൂബില്‍ …സിനിമ കാണാം

മലയാളത്തിലെ ആദ്യ പൂര്‍ണ നഗ്‌നചിത്രമായ ചായം പൂശിയ വീട് യൂട്യൂബില്‍. ജൂലൈ 1നു യൂട്യൂബില്‍ റിലീസ് ചെയ്ത ചായം പൂശീയവീട് എന്ന ചിത്രം ഇതിനോടകം 2 ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. ദി പെയ്ന്റഡ് ഹൗസ് എന്ന പേരിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ഈ ചിത്രം ഇംഗ്ലീഷിലാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. നഗ്‌നതയുടെ പേരില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചായ പൂശിയ വീട് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി കിട്ടിയതിനുശേഷം തിയേറ്ററുകളില്‍ റിലീസ് ചെയ്യുവാനിരിക്കെ ഈ ചിത്രം ഇംഗ്ലീഷില്‍ ദി പെയ്ന്റഡ് ഹൗസ് പാതിരാപടം ( ഠെ പ്പൈന്റെദ് ഹൊുസെ | ഏങ്ലിഷ് ഹൊറ്റ് മിദ്നിഘ്റ്റ് മൊവിെസ്) എന്ന തലക്കെട്ടോടെ യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്. യൂട്യൂബില്‍ മുഴുവന്‍ സിനിമയും ലഭ്യമാണ് ലിങ്ക് താഴെകൊടുത്തിരിക്കുന്നു.CHAYAM -3
സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിക്ക് കാത്തിരുന്ന ചിത്രം ഒരു സീനില്‍ പോലും കത്രിക വെക്കാതെ എ’ സര്‍ട്ടിഫിക്കറ്റോടുകൂടിയാണ് മലയാളത്തില്‍ റിലീസിങ്ങിന് എത്തുന്നത്. ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിലെ ചില രംഗങ്ങളില്‍ നായിക പൂര്‍ണ നഗ്‌നയാകുന്ന സീനുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതോടെ സിനിമ കൂടുതല്‍ വിവാദത്തിലായി.CHAYAM -2
എന്നാല്‍ ഒരു സീന്‍ പോലും കട്ട് ചെയ്യാതെ ചിത്രത്തിന് പ്രദര്‍ശനാനുമതി വാങ്ങിയ്ക്കുമെന്ന തീരുമാനത്തിലായിരുന്നു സംവിധായകരായ സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും.സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ട രംഗങ്ങള്‍ നീക്കം ചെയ്താല്‍ ചിത്രത്തിന്റെ കഥ മുന്നോട്ട് പോകില്ലെന്ന് സംവിധായകന്‍ സതീഷ് ബാബുസേനന്‍ പറയുന്നു. ബോളിവുഡ് നടി നേഹ മഹാജനാണ് ചിത്രത്തില്‍ നായിക വേഷം ചെയ്യുന്നത്. ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.
ജൂലൈ 1നു യൂട്യൂബില്‍ റിലീസ് ചെയ്ത ചായം പൂശീയവീട് (ദി പെയ്ന്റഡ് ഹൗസ്) എന്ന ഒരു മണിക്കൂറും 37 മിനിറ്റുമുള്ള സിനിമ  കാണാം .മലയാളത്തിലെ ആദ്യ പൂര്‍ണ നഗ്‌നചിത്രമായ ചായം പൂശിയ വീട്  എന്ന സിനിമയിലെ ചൂടന്‍ രംഗങ്ങള്‍ ഇതിനോടകം തന്നെ ഇന്റെര്‍നെറ്റില്‍ ഹിറ്റായിരിക്കുകയാണ്.

Top