ബോബി ചെമ്മണ്ണൂര്‍ രക്തദാന സന്ദേശം നല്‍കി

കൊച്ചി:ഡോ. ബോബി ചെമ്മണ്ണൂര്‍ രക്തദാന സന്ദേശം നല്‍കിനൂറാമത്തെ രക്തദാനം നടത്തിയ വ്യക്തിയും ബോബി ഫ്രണ്ട്‌സ്‌ ബ്ലഡ്‌ ബാങ്കിന്റെ തിരുവനന്തപുരം ഹെല്‍പ്പ്‌ ഡെസ്‌ക്കിന്റെയും ഓള്‍ കേരള ബ്ലഡ്‌ ഡോണേഴ്‌സ്‌ സൊസൈറ്റിയുടേയും ജില്ലാ സെക്രട്ടറിയായ ബൈജു നെല്ലിമൂടിനേയും മറ്റ്‌ നിരവധി ബ്ലഡ്‌ ഡോണേഴ്‌സിനെയും ഡോ. ബോബി ചെമ്മണ്ണൂര്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. രക്തദാന ചടങ്ങ്‌ കെ ആന്‍സലന്‍ എംഎല്‍എ ഉദ്‌ഘാടനം ചെയ്‌തു. വിന്‍സെന്റ്‌ എംഎല്‍എ മുഖ്യാതിഥിയായിരുന്നു

Top