പറക്കുന്ന വിമാനത്തിന്റെ കോക്പിറ്റിനുള്ളിൽ അർധനഗ്നരായി സ്‌നേഹപ്രകടനം: പൈലറ്റിനും എയർഹോസ്റ്റസിനും പണിപോയി

ക്രൈം ഡെസ്‌ക്

മലേഷ്യ: പറക്കുന്ന വിമാനത്തിന്റെ കോക്് പിറ്റിനുള്ളിൽ അർധ നഗ്നരായി സ്‌നേഹം പങ്കു വച്ച പൈലറ്റിനും എയർഹോസ്റ്റസിനും പണിപോയി. മലേഷ്യൻ എയർലൈൻഡിന്റെ ആഭ്യന്തര സർവീസുകളിൽ ഒന്നിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മലേഷ്യൻ എയർലൈൻസിലെ ആഭ്യന്തര വിമാനസർവീസിൽ നിന്നു കോലാലംപൂരിലേയ്ക്കു പറക്കുകയായിരുന്ന മലേഷ്യൻ എയർലൈൻസ് വിമാനത്തിലാണ് പൈലറ്റും എയർഹോസ്റ്റസും അർധനഗ്നരായി കോക്പിറ്റിൽ കയറിയത്. മലേഷ്യൻ എയർലൈൻസിലെ പൈലറ്റ് ഹന്നാ മൈക്കിൾ, എയർഹോസ്റ്റസ് സോഫിയ ലെമേല എന്നിവർക്കാണ് ജോലി നഷ്ടമായത്.
വിമാനത്തിന്റെ സഹ പൈലറ്റ് വിശ്രമമുറിയിലേയ്ക്കു പോയ സമയത്ത് എയർഹോസ്റ്റസ് കോക്പിറ്റിനുള്ളിൽ കയറുകായിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നു. കിട്ടിയ അവസതരത്തിൽ സ്‌നേഹം പങ്കിടുകയായിരുന്നു. സഹ പൈലറ്റ് കോക് പിറ്റിൽ തിരികെ എത്തിയപ്പോഴാണ് ഇരുവരെയും കണ്ടത്. കോക് പിറ്റിൽ അനുവാദമില്ലാതെ പ്രവേശിച്ചതിനു എയർഹോസ്റ്റസിനെതിരെ നടപടിയ്ക്കു ശുപാർശ ചെയ്യുകയായിരുന്നു. വിമാനം നിയന്ത്രിക്കുന്നതിൽ വീഴ്ച വരുത്തിയ പൈലറ്റിനെയും നടപടിയുടെ ഭാഗമായി പുറത്താക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top