പുതിയ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ വേണ്ട: സുധീരന്‍ ;സുധീരനെ വിമര്‍ശിച്ചിട്ടില്ലെന്ന്‌ മുഖ്യമന്ത്രി

Story Dated: Wednesday, August 27, 2014 7:43 pm IST

സ്വന്തം ലേഖകന്‍ തൃശൂര്‍: ബീയര്‍-വൈന്‍ പാര്‍ലറുകള്‍ പുതുതായി അനുവദിക്കരുതെന്ന തീരുമാനം യുഡിഎഫ് ഐകകണ്ഠേന എടുത്തിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ .മുഖ്യമന്ത്രിയുടെ സാന്നിധ്യലാണ് ഈ തീരുമാനമെടുത്തത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ എടുത്ത തീരുമാനം നടപ്പാകുമെന്നാണ് പ്രതീക്ഷയെന്നും സുധീരന്‍ തൃശൂരില്‍ പറഞ്ഞു. അതിനിടെ നിലവില്‍ ബാര്‍ വിഷയത്തില്‍ മാത്രമാണ്‌ സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിയര്‍, വൈന്‍

more..

പ്ളസ് ടു :സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

Story Dated: Wednesday, August 27, 2014 1:00 pm IST

സ്വന്തം ലേഖകന്‍ കൊച്ചി: പ്ളസ് ടു കേസില്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കിയ സര്‍ക്കാരിന് ഹൈക്കോടതി ഡ‌ിവിഷന്‍ ബെഞ്ചിന്റെ രൂക്ഷവിമര്‍ശനം. സര്‍ക്കാരിന്റെ പല നടപടി ക്രമങ്ങളും അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ വെള്ളം ചേര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലേയെന്നും ചോദിച്ചു. ഡിവിഷന്‍ ബെഞ്ച് വിധിയില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ത്തുവെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ഡിവിഷന്‍ ബെഞ്ച് വിധി നടപ്പാക്കിയിരുന്നെങ്കില്‍ ഒരു പ്രതിസന്ധിയും ഉണ്ടാകുമായിരുന്നില്ല.

more..

ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിമാരാക്കണോ എന്നത് വിവേകത്തോടെ പ്രധാനമന്ത്രി തീരുമാനിക്കണം

Story Dated: Wednesday, August 27, 2014 12:34 pm IST

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി:ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിമാരാക്കണോ എന്ന്​ പ്രധാനമന്ത്രിക്ക്‌ തീരുമാനിക്കാമെന്ന്​ സുപ്രീം കോടതി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി വിവേകത്തോട് കൂടിയ തീരുമാനം കൈക്കൊള്ളണമെന്നും ചീഫ് ജസ്റ്റീസ് ആര്‍.എം.ലോധ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിര്‍ദ്ദേശിച്ചു. കുറ്റകൃത്യങ്ങളിലും കേസുകളിലും പെട്ടവര്‍ എങ്ങനെയാണ് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുകയെന്നും ചീഫ് ജസ്റ്റീസ് ആര്‍.എം.ലോധ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചോദിച്ചു. എന്നാല്‍ ക്രിമിനലുകളെ മന്ത്രിമാരാക്കുന്ന

more..

സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം,യോഗത്തില്‍ ഭിന്നിപ്പ്

Story Dated: Wednesday, August 27, 2014 11:59 am IST

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇനിയുള്ള എല്ലാ തീരുമാനങ്ങളും ഘടകകക്ഷികളുമായി കൂടിയാലോചിച്ച് തീരുമാനിക്കും. എന്നാല്‍ ബാര്‍ നയത്തില്‍ മന്ത്രിസഭയോഗത്തില്‍ കടുത്ത ഭിന്നിപ്പ് ഉണ്ടായതായി സൂചന.ബാറുകളെല്ലാം പൂട്ടാനുള്ള തീരുമാനം ധ‍ൃതിപിടിച്ചെടുത്തതെന്ന് യോഗത്തില്‍ പൊതുവികാരമുണ്ടായെന്നാണ് റിപ്പോര്‍ട്ട് . ബാര്‍ നയം എടുക്കുന്നതില്‍ കുറച്ചുകൂടി ആലോചന വേണമായിരുന്നു . ധനവകുപ്പിന് 7500 കോടിയുടെ നഷ്ടമുണ്ടാകുമെന്നും

more..

സങ്കീര്‍ണപ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ കഴിവുള്ള നേതാക്കന്മാര്‍ കേരളത്തിലുണ്ടെന്നും കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റ്: എ കെ ആന്റണി

Story Dated: Wednesday, August 27, 2014 11:57 am IST

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ പ്രശ്‌നങ്ങളെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ചു കൊണ്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി. സങ്കീര്‍ണപ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ കഴിവുള്ള നേതാക്കന്മാര്‍ കേരളത്തിലുണ്ട്. പൊട്ടിത്തെറിയില്ലാതെ ഇത് അവര്‍ പരഹരിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേരളത്തിലെ മദ്യനിരോധനത്തിന്റെ ക്രെഡിറ്റ് കേരളത്തിലെ ജനങ്ങള്‍ക്കാണെന്ന് ബാറുകള്‍ അടച്ചുപൂട്ടുന്നതിന്റെ

more..

ENGLISH EDITION

We want equal right ‘Women parade through New York…

  Women around the world marched topless in support of women's rights last sundial in New York city. The movement: states as its mission 'As long as men are allowed to be topless in public, women should have the same constitutional right.…

The best way to attract a man?…
‘Rice bucket challenge’ goes…
‘Love jihad’ on official agenda…
NEWS SPECIAL

ബ്രസീലില്‍ പെണ്ണുങ്ങള്‍ക്ക്‌ വേണ്ടി മാത്രം ഒരു നഗരം !പുരുഷന്‍മാര്‍ ആധിയില്‍ !

സ്വന്തം ലേഖകന്‍ ബ്രസില്‍ :പുരുഷമേധാവിത്വം അവസാനിക്കുന്നു.പുരുഷന്‍മാര്‍

സ്‌കൂളുകളില്‍ കുറഞ്ഞ പൈസക്ക് കൂടുതല്‍ ഗുണനിലവാരമുള്ള ഭക്ഷണം :ഭക്ഷണ വിതരണത്തിനു നാലു കമ്പനികള്‍ക്ക് അനുമതി

ലീജോ ദുബായ്ഃ പബഌക് സ്്കൂളുകളില്‍ ഭക്ഷണ വിതരണത്തിനു നാലു പ്രമുഖ കമ്പനികള്‍ക്ക്

റൊതേര്‍ഹാംഃ 1400ഓളം കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്

ജിം കെ ജോണ്‍ ലണ്ടന്‍ : റൊതേര്‍ഹാമില്‍ 1400 കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന്

See More...
TOP NEWS

ബ്രസീലില്‍ പെണ്ണുങ്ങള്‍ക്ക്‌ വേണ്ടി മാത്രം ഒരു നഗരം !പുരുഷന്‍മാര്‍ ആധിയില്‍ !

Story Dated: Wednesday, August 27, 2014 7:35 pm IST

സ്വന്തം ലേഖകന്‍ ബ്രസില്‍ :പുരുഷമേധാവിത്വം അവസാനിക്കുന്നു.പുരുഷന്‍മാര്‍ ഇല്ലെങ്കിലും ജീവിക്കാം ,ജീവിതം ആസ്വദിക്കാം എന്നും ബ്രസീലിലെ പെണ്ണുങ്ങല്‍ കാണിച്ചു തരുന്നു.ബ്രസീലിലെ ഒരു ഗ്രാമത്തില്‍ എല്ലാം പെണ്ണുങ്ങള്‍ ...! ഇവിടെ ആണുങ്ങള്‍ക്ക് പ്രവേശനമില്ല.ബ്രസീലിലെ നോയ്‌വാ ഡോ കോര്‍ഡെയ്‌റോയില്‍ ആണ് പെണ്‍ ഭരണം മാത്രമുള്ള

എയര്‍ ഇന്ത്യ ഞെട്ടിച്ചു ! ടിക്കറ്റിന് വെറും 100 രൂപ!

സ്വന്തം ലേഖകന്‍ ന്യുഡല്‍ഹി :വിമാന സര്‍വീസുകളില്‍ ഏറ്റവും പരാതിക്ക് ഇട നല്‍കിയിട്ടുള്ള


CINEMA

അന്തരിച്ച റിച്ചാര്‍ഡ് അറ്റെന്‍ബോറോ സിനിമാ ലോകത്തെ അതുല്യ പ്രതിഭ

Story Dated: Tuesday, August 26, 2014 9:57 pm IST

ബീയീംസ്.പി.ബി. ഡബ്ലിന്‍: ബ്രിട്ടീഷ് സിനിമാ ലോകത്തെ അതുല്യ പ്രതിഭ റിച്ചാര്‍ഡ് അറ്റെന്‍ബോറോ വിടവാങ്ങി. സിനിമാ ലോകത്തെ അതികായനായ ഇദ്ദേഹത്തിന്റെ വേര്‍പാട് സിനിമാ ലോകത്തിനു കനത്ത നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്ന് പ്രമുഖര്‍ അഭിപ്രായപ്പെട്ടു. മഹാത്മാ ഗാന്ധിയുടെ ജീവിതവുമായി ബന്ധപ്പെട്ട ഗാന്ധി സിനിമാ സംവിധാനം ചെയ്തത് ആറ്റന്‍ബറോ

മലയാള സിനിമക്ക് മറ്റൊരു മുതല്‍ക്കൂട്ട്...മുന്നറിയിപ്പ്

മലയാള ചലച്ചിത്ര ലോകത്തെ വരാനിരിക്കുന്ന വേറിട്ടൊരു കാഴ്ചയുടെ മുന്നിറിയിപ്പാകാം പ്രശസ്ത ഛായാഗ്രാഹകന്‍

വിഖ്യാത നടനും സംവിധായകനുമായ റിച്ചാര്‍ഡ് ആറ്റന്‍ബറോ വിടവാങ്ങി

ലണ്ടന്‍: വിഖ്യാത നടനും സംവിധായകനുമായ റിച്ചാര്‍ഡ് ആറ്റന്‍ബറോ അന്തരിച്ചു. ഒരു വീഴ്ചയെത്തുടര്‍ന്ന്


RELIGION

സമൂഹത്തെ ധാര്‍മ്മികമൂല്യങ്ങളില്‍ അടിയുറപ്പിക്കുന്നതാകണം വിദ്യാഭ്യാസയങ്ങള്‍

Story Dated: Tuesday, August 26, 2014 10:34 pm IST

കൊച്ചി : വിദ്യാഭ്യാസ രംഗത്ത് ബഹുദൂരം മുന്നോട്ടു പോകുവാന്‍ സീറോ-മലബാര്‍ സഭയ്ക്കു സാധിച്ചു എന്ന് സിഡ് വിലയിരുത്തി. വൈകല്യങ്ങള്‍ തിരുത്തുവാനുള്ള ആര്‍ജ്ജവത്വം സഭാ സമൂഹം കാണിക്കണമെന്ന് സിഡ് നിര്‍ദ്ദേശിച്ചു. നമ്മുടെ വിദ്യാഭ്യാസരംഗം ദൈവവിശ്വാസം ആഴത്തില്‍ പകര്‍ന്നു കൊടുക്കുന്നതുമാകണം. സാമ്പത്തിക അഭ്യുന്നതി മാത്രം ലക്ഷ്യം വയ്ക്കുന്ന

വീഞ്ഞില്‍ കടിച്ചു തൂങ്ങാന്‍ സഭയില്ല ,പക്ഷേ വീഞ്ഞൊഴിവാക്കാനും തയ്യാറുമല്ല;വീഞ്ഞിനെച്ചൊല്ലി ക്രൈസ്തവ സഭകളില്‍ ഭിന്നിപ്പും

സ്വന്തം ലേഖകന്‍ കൊച്ചി:നിലവാരമില്ലാതെ പൂട്ടിയ 418 ബാറുകള്‍ തുറക്കാന്‍ പാടില്ലെന്ന കടുത്ത

കൂനമ്മാവ്‌ സെന്റ്‌ ഫിലോമിനാസ്‌ പള്ളി തീര്‍ഥാടനകേന്ദ്രമായി

സ്വന്തം ലേഖകന്‍ കൊച്ചി:കൂനമ്മാവ്‌ സെന്റ്‌ ഫിലോമിനാസ്‌ പള്ളി തീര്‍ഥാടനകേന്ദ്രമായി


SPORTS

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നാണം കെട്ട തോല്‍വി

Story Dated: Wednesday, August 27, 2014 12:54 pm IST

സ്വന്തം ലേഖകന്‍ ലണ്ടന്‍ :പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മൂന്നാം ഡിവിഷന്‍ ടീമായ മില്‍ട്ടന്‍ കെയ്ന്‍സ് ടോണ്‍സിനോട് തോറ്റ് ഇംഗ്ളീഷ് ലീഗ് കപ്പില്‍ നിന്ന് പുറത്ത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നാണം കെട്ട തോല്‍വി. ഇംഗ്ലീഷ് കാപ്പിറ്റാള്‍ ലീഗ് കപ്പില്‍ മൂന്നാം ഡിവിഷന്‍ ടീമായ മില്‍ട്ടണ്‍ കീന്‍സ്

ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ് : കേരളം രണ്ടാമത്

ജിഷ്ണു നമ്പൂതിരി പി ജെ പട്യാല: ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ് മീറ്റിനു കൊടിയിറങ്ങുമ്പോള്‍

അര്‍ജുന പുരസ്‌കാരം കേരളത്തിനുള്ള അംഗീകാരം: കപില്‍ ദേവ്

ന്യൂഡല്‍ഹി: കൂടുതല്‍ കായിക താരങ്ങളെ വളര്‍ത്തിയതിന് കേരളത്തിനുളള അംഗീകാരമാണ് അര്‍ജുന അവാര്‍ഡുകളെന്ന്


POLITICS

സി.പി.എമ്മുമായി ഒന്നിക്കാം :ലീഗിന്റെ രാഷ്‌ട്രീയപ്രമേയം പിണറായി തള്ളി

Story Dated: Wednesday, August 27, 2014 3:46 am IST

സ്വന്തം ലേഖകന്‍ കോഴിക്കോട് :ന്യുനപക്ഷങ്ങളുടെ സംരക്ഷണത്തിന് സി.പി.എം. അടക്കമുള്ള ഇടതുപക്ഷ മതേതരകക്ഷികളുമായി യോജിപ്പിനു തയാറാണെന്ന് മുസ്ളീം ലീഗ്ഗിന്റെ രാഷ്ട്രീയ പ്രമേയത്തെ പിണറായി വിജയന്‍ തള്ളിക്കളഞ്ഞു. സാമ്പത്തിക നയത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒന്നാണ്‌ എന്ന യാഥാര്‍ഥ്യം വിസ്‌മരിക്കുന്ന ലീഗിന്റെ പ്രമേയം കാലികമല്ലെന്നു

കത്തോലിക്കാസഭക്കെതിരെ പി.ടി.തോമസിന്റെ പത്രസമ്മേളനം -എ.എ. ഷുക്കൂര്‍ കെപിസിസി അധ്യക്ഷന് പരാതി നല്‍കി

സ്വന്തം ലേഖകന്‍ ആലപ്പുഴ:വിവാദമായ മദ്യനയത്തിനെത്തുടര്‍ ഉയര്‍ന്ന കത്തോലിക്കാ സഭയിലെ പള്ളികളില്‍

സി.പി.എമ്മുമായി യോജിച്ചു പ്രവര്‍ത്തിക്കാം -മുസ്ളീം ലീഗ്

സ്വന്തം ലേഖകന്‍ കോഴിക്കോട്‌: ന്യുനപക്ഷങ്ങളുടെ സംരക്ഷണത്തിന് സി.പി.എം. അടക്കമുള്ള


CHANNEL

റിമി ടോമിയേയും എംജി ശ്രീകുമാറിനേയും 'സ്റ്റാര്‍ സിംഗര്‍' സംഗീത പരിപാടിയേയും പരിഹസിച്ച് രഞ്ജിനി ഹരിദാസ് രംഗത്ത്.

Story Dated: Wednesday, August 27, 2014 2:00 am IST

പാട്ടു വിലയിരുത്താന്‍ റിമി ടോമിക്ക് കഴിവില്ല, എം.ജി. ശ്രീകുമാര്‍ ജഡ്ജിന്റെ വില കളഞ്ഞു, റിമി ടോമിയേയും എംജി ശ്രീകുമാറിനേയും സ്റ്റാര്‍ സിംഗര്‍ സംഗീത പരിപാടിയേയും പരിഹസിച്ച് രഞ്ജിനി ഹരിദാസ് രംഗത്ത്. റിമി ടോമി മിടുക്കിയും ജനങ്ങളെ കയ്യിലെടുക്കാന്‍ കഴിയുന്നവളുമാണെങ്കിലും പാട്ടുകളേയും പാട്ടുകാരേയും വിലയിരുത്താന്‍

കാലിഫോര്ണിയായില് ബാങ്ക് കവര്ച്ചാശ്രമം – മൂന്നുപേര് കൊല്ലപ്പെട്ടു.

കാലിഫോര്‍ണിയായില്‍ ബാങ്ക്‌ കവര്‍ച്ചാശ്രമം മൂന്നുപേര്‍ കൊല്ലപ്പെട്ടു. കാലിഫോര്‍ണിയ

അനിയത്തി' മഴവില്‍ മനോരമയില്‍ ദൃശ്യഭാഷയൊരുക്കി മലയാളം ടിവിയും ബോം ടിവിയും

നൂ ജെര്ഴസി : സ്‌നേഹബന്ധങ്ങള്‍ക്ക്‌ പുതിയ ഭാവവും, രൂപവും നല്‍കി `അനിയത്തി മഴവില്‍ മനോരമയില്‍


OBITUARIES

അന്തരിച്ച റിച്ചാര്‍ഡ് അറ്റെന്‍ബോറോ സിനിമാ ലോകത്തെ അതുല്യ പ്രതിഭ

Story Dated: Tuesday, August 26, 2014 9:57 pm IST

ബീയീംസ്.പി.ബി. ഡബ്ലിന്‍: ബ്രിട്ടീഷ് സിനിമാ ലോകത്തെ അതുല്യ പ്രതിഭ റിച്ചാര്‍ഡ് അറ്റെന്‍ബോറോ വിടവാങ്ങി. സിനിമാ ലോകത്തെ അതികായനായ ഇദ്ദേഹത്തിന്റെ വേര്‍പാട് സിനിമാ ലോകത്തിനു കനത്ത നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്ന് പ്രമുഖര്‍ അഭിപ്രായപ്പെട്ടു. മഹാത്മാ ഗാന്ധിയുടെ ജീവിതവുമായി ബന്ധപ്പെട്ട ഗാന്ധി സിനിമാ സംവിധാനം ചെയ്തത് ആറ്റന്‍ബറോ

ലില്ലിക്കുട്ടി നൈനാന്റെ നിര്യാണത്തില്‍ ഫൊക്കാനയുടെ ആദരാജ്ഞലികള്‍

ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ ആദ്യ കാല അംഗവും, സെക്രട്ടറിയുമായിരുന്ന പരേതനായ നൈനാന്‍ ചാണ്ടിയുടെ

വിഖ്യാത കന്നട എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ യു.ആര്‍ അനന്തമൂര്‍ത്തി അന്തരിച്ചു.

ബാംഗളൂര്‍: പ്രശസ്ത കന്നട എഴുത്തുകാരനും ജ്ഞാനപീഠ ജേതാവും എം.ജി.സര്‍വകലാശാലയുടെ വൈസ് ചാന്‍സലറുമായിരുന്ന


FEATURES

ഒഡേസ സത്യന്‍ അനുസ്മരണം നടത്തി

Story Dated: Monday, August 25, 2014 2:43 pm IST

റാശിദ് പൂമടം അബുദാബി : സിനിമ കൊട്ടക എന്ന ഫേസ്ബുക്ക്‌ കൂട്ടായ്മ കേരള ത്തിലെ ആദ്യത്തെ ജനകീയ സിനിമാ പ്രസ്ഥാന മായ ഒഡേസ മൂവീസിന്റെ അമരക്കാരന്‍ ഒഡേസ സത്യന്റെ അനുസ്മരണം അബുദാബിയില്‍ വെച്ച് നടത്തി, തികച്ചും ജനപക്ഷത്ത് നില്‍ക്കുകയും വലിയ സത്യങ്ങള്‍ വിളിച്ചു പറയാന്‍ ആത്മാര്‍ത്ഥമായ ചെറിയ പിന്തുണ മതിയാകുമെന്ന് തെളിയിക്കുകയും

ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് മരിച്ചു കിടന്നത് 36 വര്‍ഷം!

നാഗ്പുര്‍: അറുപത് വയസുകാരിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും 36 വര്‍ഷം പഴക്കമുള്ള കുഞ്ഞിന്റെ

ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിന്റെ കത്ത്: കോണ്‍ഗ്രസ് എന്നാല്‍ കത്തോലിക്കാ കോണ്‍ഗ്രസ് എന്നല്ല.

അഡ്വ: വിന്‍സ് മാത്യു. ഉള്ളതു പറഞ്ഞാല്‍... തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നിലപാടുകളില്‍


LITERATURE

ഇറാഖില്‍ യസീദികളെ കൂട്ടക്കൊല ചെയ്തു. മുസ്ളീങ്ങളെ കൊല്ലാന്‍ കഴുകന്മാരായി നടക്കുന്ന ചാവേറുകളും മുസ്ലീങ്ങള്‍ തന്നെയോ ?

Story Dated: Monday, August 11, 2014 4:06 am IST

ഡി.പി.തിടനാട് മുസ്ളീങ്ങളെ കൊല്ലാന്‍ കഴുകന്മാരായി നടക്കുന്ന ചാവേറുകളും മുസ്ലീങ്ങള്‍ തന്നെയോ ? ഇറാഖില്‍ ന്യുനപക്ഷമായ ക്രിസ്ത്യാനികള്‍ക്ക് നേരെ നടക്കുന്ന കൊലപാതകങ്ങളും ക്രൂരതക്കും പുറമെ ന്യുനപക്ഷസമുദായമായ യസീദികളെ കൂട്ടക്കൊല നടത്തി എന്ന മറ്റൊരു വാര്‍ത്തകൂടി പുറത്തു വന്നത് ഞെട്ടിക്കുന്നതാണ്.ഇവര്‍ ക്രിസ്റ്റ്യാനിറ്റിയുടേയും

വാക്ക് കൊത്തിയ കടല്‍

ധര്‍മ്മരാജ് മടപ്പള്ളി റെയില്‍വെ സ്‌റ്റെഷന്റെ പിന്നിലെ അരമതിലിന്‍മേല്‍ അയാള്‍

ഇറാക്കില്‍ വീണ്ടും അമേരിക്ക; എന്തുകൊണ്ട് ?..

വിന്‍സ് മാത്യു . ഉള്ളതു പറഞ്ഞാല്‍..... ലോകം ഇവര്‍ക്കുനേരെയും


DISCUSSIONS

പണമില്ലാത്തവര്‍ മദ്യപിക്കേണ്ട'-മദ്യനയത്തിലെ സാമ്പത്തിക ശാസ്ത്രം

അഡ്വ.വിന്‍സ് മാത്യു ഉള്ളതു പറഞ്ഞാല്‍ !.... പണമില്ലാത്തവര്‍ മദ്യപിക്കേണ്ട !...