ജഗതി ശ്രീകുമാര്‍ പാട്ടുപാടി…വിഷു ദിനത്തിലെ ജഗതിയുടെ പാട്ട് കേള്‍ക്കുക

മലയാളികള്‍ ആഗ്രഹിച്ചത് പോലെ ഒരു തിരിച്ച് വരവിനു പ്രതീഷ നല്‍കിക്കൊണ്ട് ജഗതി ശ്രീകുമര്‍ ആശുപത്രി വാസം കഴിഞ്ഞ് വീട്ടിലെത്തിയ ജഗതിയ്ക്ക് പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കാന്‍ ഇനിയും സാധിച്ചിട്ടില്ലെങ്കിലും പ്രതീക്ഷ നല്‍കിക്കൊണ്ട് ജഗതി വീണ്ടും തിരിച്ചു വരവിന്‍റെ പാതയില്‍ ആണെന്ന്‍ വിഷുദിനത്തില്‍ മാതൃഭൂമി ചാനല്‍ ജഗതിയെ കണ്ട് ചിത്രീകരിച്ച വീഡിയോ തെളിയിക്കുന്നു. വിഷുക്കണി കാണാന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമേത്തിയ ജഗതി കുടുംബത്തോടൊപ്പം തന്‍റെ ഇഷ്ടഗാനം പാടുകയും ചെയ്ത  ജഗതി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

Top