ഈ മാറിടങ്ങൾ ആരെയും മയക്കില്ല; പക്ഷേ, റെക്കോർഡ് ബുക്കിൽ ഇടം നേടും

സ്വന്തം ലേഖകൻ

ഇത് ആനി ഹോക്കിൻസ്. വയസ് 57 ആയിരിക്കുന്നു. വെറും സാധാ വീട്ടമ്മയായ ഇവർ ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് ആനി എത്തപ്പെട്ടതിനു കാരണം അവരുടെ മാറിടങ്ങളാണ്. അതേ, ലോകത്തിലെ ഏറ്റവും വലിപ്പമുള്ള മാറിടത്തിന്റെ ഉടമയാണ് ഈ ജോർജിയക്കാരി. ഗിന്നസ് ബുക്കിൽ വരെ കയറിപ്പറ്റിയ ആനിയുടെ മാറിടങ്ങൾ ഇപ്പോഴും വളർന്നുകൊണ്ടിരിക്കുകയാണ്. ഇതിനു യാതൊരുവിധ മരുന്നുകളോ ഉപയോഗിക്കുന്നില്ലെന്ന് ഇവർ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വലിയ മാറിടം കാരണം പുറത്തിറങ്ങാൻ പോലും മടിച്ചിരുന്ന കാലം ഉണ്ടായിരുന്നതായി ആനി പറയുന്നു. എന്നാൽ അലൻ ടർണറെന്ന വ്യക്തിയെ കണ്ടുമുട്ടിയത് ആനിയുടെ ജീവിതം മാറ്റിമറിച്ചു. 1991ലായിരുന്നു ഇത്. ഇരുവരും തമ്മിൽ പ്രണയത്തിലാകുകയും അഞ്ചുവർഷത്തിനുശേഷം വിവാഹിതരാകുകയും ചെയ്തു. ആനിയെക്കാൾ 20 വയസ് കൂടുതലുള്ളയാളായിരുന്നു അലൻ. വിവാഹശേഷം അലനാണ് ആനിയുടെ ചിത്രം ഒരു മാഗസിനു അയച്ചുകൊടുക്കുന്നത്. മാഗസിനിൽ ആനിയെക്കുറിച്ചുള്ള ഫീച്ചർ വന്നതോടെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് അവർ കുതിച്ചുകയറുകയായിരുന്നു. രണ്ടു കുട്ടികളുടെ അമ്മയായ ആനിയുടെ ഒരേയൊരു വിഷമം മക്കളെ മുലയൂട്ടാൻ പറ്റാത്തതാണ്. ഭർത്താവ് മരിച്ചശേഷം അദ്ദേഹത്തിന്റെ ബിസിനസ് നോക്കി നടത്തുകയാണ് ആനി.

Top