‘എന്റെ വായന’ വെള്ളിയാഴ്ച

സ്വന്തം ലേഖകൻ

റിയാദ്: ചില സർഗവേദി റിയാദിൽ സംഘടിപ്പിച്ചു വരുന്ന പ്രതിമാസ വായന പരിപാടി ‘എന്റെ വായന’ സെപ്തംബർ 30നു നടക്കും. ബത്ഹയിലെ ശിഫ അൽ ജസീറ ഓഡിറ്റോറിയത്തിൽ വൈകീട്ട് 3.30ന് ആരംഭിക്കുന്ന പരിപാടിയിൽ വി.മുസഫർ അഹമ്മദിന്റെ ‘അറബ് സംസ്‌കൃതി വാക്കുകൾ വേദനകൾ’ എന്ന പുസ്തകം അവതരിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് 0502919735 എന്ന നമ്പറിൽ ബന്ധപ്പെടുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top