ഡബ്ലിൻ സീറോ മലബാർ ചർച്ച് ഈസ്റ്റർ തിരുക്കർമ്മങ്ങൾ മാർച്ച് 27 ന്

ഡബ്ലിൻ സീറോ മലബാർ ചർച്ച് വലിയ ആഴ്ച്ച തിരുക്കർമ്മങ്ങൾക്ക് ശേഷം മഹത്വത്തിന്റെ തിരുന്നാൾ ആഘോഷിക്കുകയാണ് .ലോക പാപങ്ങൾ ഏറ്റു വാങ്ങി കുരിശിൽ മരിച്ച ഈശോ മൂന്നാം ദിവസം ഉതഥാനം ചെയ്തുവെന്ന വിശ്വാസസത്യം പ്രഘോഷിക്കുന്ന ഉയിർപ്പ് തിരുന്നാൾ ഡബ്ലിൻ സീറോ മലബാർ ചർച്ച് വിവിധ മാസ്സ് സെൻറെരുകളിൽ പ്രത്യേക തിരുക്കർമ്മങ്ങളോടെ ആചരിക്കുന്നു .വിവിധ മാസ്സ് സെൻറെരുകളിലെ തിരുക്കർമ്മ സമയം താഴെപ്പറയും വിധം ക്രമീകരിച്ചിരിക്കുന്നു .

ഏവർക്കും ഉയിർപ്പ് തിരുനാളിന്റെ ആശംസകൾ നേരുന്നതോടൊപ്പം, തിരുക്കർമങ്ങളിൽ പങ്കുകൊണ്ട് ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡബ്ലിൻ സീറോ മലബാർ സഭ ചാപ്ലൈൻസ്

ഫാ. ജോസ് ഭരണിക്കുളങ്ങര & ഫാ. ആൻറണി ചീരംവേലിൽ എന്നിവർ അറിയിച്ചു.

വാർത്ത:കിസാൻ തോമസ്(പി ആർ ഓ സീറോ മലബാർ സഭ ഡബ്ലിൻ)

Top