പൂര്‍ണനഗ്നയായി യുവതി കൊച്ചി നഗരത്തിലൂടെ നടന്നു ,സൗന്ദര്യധാമത്തെ അറസ്റ്റ് ചെയ്യാന്‍ പോലീസുകാരുടെ മല്‍സരം

കൊച്ചി:പൂര്‍ണനഗ്നയായി യുവതി കൊച്ചി നഗരത്തിലൂടെ നടന്നു.ക്കാണാത്തത് കണ്ട പോലീസ് ഞെട്ടി .സൗന്ദര്യധാമത്തെ അറസ്റ്റ് ചെയ്യാന്‍ പോലീസുകാരുടെ മല്‍സരം തമ്മിലടിയില്‍ എത്തിയെന്നും റിപ്പോര്‍ട്ട്.എന്തായാലും ഇതൊന്നും അത്ര കാര്യമായി എടുത്തില്ല മദ്യം തലയ്ക്കു പിടിച്ച നഗ്നയായ യുവതി .മദ്യത്തില്‍ ലക്കുകെട്ട യുവതി പൂര്‍ണനഗ്നയായി കൊച്ചി നഗരത്തിലൂടെ ഒരു കിലോമീറ്ററോളം ആടിപ്പാടി നടന്ന ബെല്‍ജിയന്‍ യുവതിയെ അറസ്റ്റു ചെയ്യാന്‍ തോപ്പുംപടി പൊലീസും ഫോര്‍ട്ടുകൊച്ചി പൊലീസും തമ്മിലായിരുന്നു നഗ്നയുവതിക്കായി തമ്മിലടിച്ചത് . ഒടുവില്‍ പരാതി അസിസ്റ്റന്റ് കമ്മിഷണറുടെ അടുത്തെത്തുകയും ചെയ്തു. സംഭവത്തില്‍ പോലീസ് വകുപ്പ് തല അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട് .

.കഴിഞ്ഞദിവസമായിരുന്നു സംഭവം. പശ്ചിമകൊച്ചിയിലെ പനയപ്പള്ളിയിലാണ് ബെല്‍ജിയത്തില്‍ നിന്നും എത്തിയ യുവതി റോഡില്‍ നഗ്‌നയായി നൃത്തം ചെയ്തത്. ഒരു കിലോമീറ്ററോളമാണ് യുവതി റോഡിലൂടെ ആടിപ്പാടി നടന്നത്. യുവതി റോഡിലൂടെ നടന്നപ്പോള്‍ ജനം പിന്നാലെ കൂടി. ചിലര്‍ യുവതിയുടെ ഫോട്ടോ എടുത്തു, മറ്റു ചിലര്‍ വീഡിയോ എടുത്തു.naked-kochi സെല്‍ഫി എടുത്തവരുമുണ്ട്.ഇതിനിടെ, ആരോ വിവരം തോപ്പുംപടി പൊലീസില്‍ അറിയിച്ചു. എന്നാല്‍, തോപ്പുംപടി സ്റ്റേഷനിലെ വനിതാ എസ്‌ഐ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയിരുന്നു. പത്തുമിനിറ്റിനുള്ളില്‍ സംഭവസ്ഥലത്തെത്താമെന്ന് പോലീസ് അറിയിക്കുകയും ചെയ്തു. സംഭവം വയര്‍ലൈസിലൂടെ അറിഞ്ഞ ഫോര്‍ട്ടുകൊച്ചി എസ് ഐ വനിതാ പോലീസുമായെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. ഇതിനിടെ സ്ഥലത്തെത്തിയ തോപ്പുംപ്പടി പോലീസ് സംഘത്തിന് യുവതിയെ കണ്ടെത്താന്‍ സാധിച്ചില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫോര്‍ട്ടുകൊച്ചി പോലീസ് സ്‌റ്റേഷനില്‍ വിദേശ വനിത ഉണ്ടെന്നറിഞ്ഞതോടെ തോപ്പുംപടി പോലീസ് പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് തങ്ങളുടെ സ്‌റ്റേഷന്‍ പരിധിയില്‍ കടന്ന് വിദേശ വനിതയെ പിടികൂടിയെന്ന് കാണിച്ച് ഫോര്‍ട്ടുകൊച്ചി എസ്‌ഐക്കെതിരെ തോപ്പുംപടി എസ്‌ഐ മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചി സ്‌റ്റേഷനില്‍ നിന്ന് കേസ് മട്ടാഞ്ചരി സ്‌റ്റേഷനിലേക്ക് കൈമാറുകയും ചെയ്തു

Top